ഡോക്ടേഴ്‌സ് ഡേയില്‍ ഡോ.രാധ രഞ്ജീവിനെ ആദരിച്ചു.
തളിപ്പറമ്പ്: ഡോക്ടേഴ്‌സ് ഡേയില്‍ ഡോ.രാധ രഞ്ജീവിനെ ആദരിച്ചു.
തളിപ്പറമ്പ് യങ് മൈന്‍ഡ്സ് ക്ലബ് പ്രസിഡന്റ് ഷാജി മാത്യു അലക്‌സാണ്ടര്‍ പൊന്നാട അണിയിച്ചു.
സെക്രട്ടറി അനില്‍ കുമാര്‍, ട്രഷറര്‍ സി.വി.വിജയന്‍, അഡ്വ.വി.എ.സതീശന്‍, അഡ്വ.എം.കെ.വേണുഗോപാല്‍, കൊയ്ലി രമേശന്‍, ടി.കെ.സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ.പി.കെ.രഞ്ജീവ് സംബന്ധിച്ചു.
ഡോ.രാധ രഞ്ജീവ് ആദരവിന് നന്ദി അറിയിച്ചു.
