ദേവസ്യ മേച്ചേരി കെ.വി.അബൂബക്കര്‍ ഹാജിയുടെ വസതി സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: ദേവസ്യ മേച്ചേരി കെ.വി.അബൂബക്കര്‍ ഹാജിയുടെ വസതി സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസം മരണപ്പെട്ട തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റുമായ കെ.വി.അബൂബക്കര്‍ ഹാജിയുടെ വസതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി സന്ദര്‍ശിച്ചു.

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ..എസ്.റിയാസ്, വൈസ് പ്രസിഡന്റ്മാരായ
കെ.വി.ഇബ്രാഹംകുട്ടി, കെ.അയ്യൂബ്,  സെക്രട്ടറി കെ.കെ.നാസര്‍ എന്നിവരും മേച്ചേരിയോടൊപ്പം ഉണ്ടായിരുന്നു.