പരിയാരം പഞ്ചായത്ത് പത്താംവാര്‍ഡ് വെള്ളാവ് യുഡിഎഫ് കണ്‍വെന്‍ഷന്‍

പരിയാരം: പരിയാരം പഞ്ചായത്ത് പത്താംവാര്‍ഡ് വെള്ളാവ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ഡി.സി.സി.ജന.സിക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോണ്‍ഗ്രസ് സിക്രട്ടറി രാജീവന്‍ വെള്ളാവ് അദ്ധ്യക്ഷത വഹിച്ചു.

പരിയാരം പഞ്ചായത്ത് മുസ്ലീം ലീഗ് ജന. സെക്രട്ടറി ബഷീര്‍പൊയില്‍ മുഖ്യപ്രഭാഷണം നടത്തി.

സലാം മാസ്റ്റര്‍, കുറ്റ്യേരി ഡിവിഷന്‍ ബ്ലോക്ക് സ്ഥാനാര്‍ത്ഥി പി.ഷൈനി, പത്താംവാര്‍ഡ് സ്ഥാനാര്‍ത്ഥി പി.വി.നാരായണന്‍കുട്ടി.

ഇ.വി.രാമചന്ദ്രന്‍, റഷീദ് വെള്ളാവ്, കെ.ബാലകൃഷ്ണന്‍, ഇ.വി സുരേശന്‍ മാസ്റ്റര്‍, വി.വി.രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു