ജില്ലാ വാർത്തകൾ തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷം നാളെ-ഡിസംബര്‍ നാലിന് Kannur News December 3, 2025 തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ ഗ്രാമത്തില്‍ തളിപ്പറമ്പ് നഗരമധ്യത്തിലെ പുരാണപ്രസിദ്ധമായ തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷം ഡിസംബര്‍ നാലിന് നാളെ നടക്കും. രാവിലെ 6 ന് നടതുറക്കും. 8.30 വരെയാണ് ദര്‍ശനസമയം.