തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്കൂള്‍ 1988-89 ബാച്ച് എസ്.എസ്.എല്‍.സി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം
ഒരു വട്ടം കൂടി 2026 ജനുവരി 4-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ധര്‍മ്മശാലയിലുള്ള കല്‍കൊ ഓഡിറ്റോറിയത്തില്‍ നടക്കും.
ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വി.സതിദേവി ഉദ്ഘാടനം ചെയ്യും.