ജനുവരി രണ്ട്-നിങ്ങള്‍ക്ക് എങ്ങനെ-ദിവസഫലം അറിയാം-ആചാര്യ വിക്രമന്‍
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

യാത്രകള്‍ കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മികച്ച ദിവസമാണ്. പഠനം തുടരാന്‍ കഴിയും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
പൊതുവേ ഉത്സാഹം തോന്നുന്ന ദിവസമാണ് ഇന്ന്. കമിതാക്കള്‍ക്ക് ഒത്തുകൂടാനുള്ള സാധ്യത തെളിയും. സല്‍ക്കാരങ്ങളിലും മംഗള കര്‍മ്മങ്ങ ളിലും പങ്കെടുക്കാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുനര്‍തം ¾)
നേരത്തെ തീരുമാനിച്ച യാത്രകള്‍ നടത്തും. ഉപരി പഠനത്തിന് അവസരം ഉണ്ടാകും. സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കുക. തൊഴില്‍ രംഗത്ത് കൂടുതല്‍ ജാഗ്രത വേണം.
കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)
നിക്ഷേപങ്ങളില്‍ നിന്നും വലിയ ലാഭം പ്രതീക്ഷിക്കാം. ചെറിയ യാത്രകള്‍ പ്രയോജനകരമാകും. അസുഖങ്ങള്‍ പൂര്‍ണമായും വിട്ടുമാറും. കുടുംബ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പൂരാടം ഞാറ്റുവേലയ്ക്കു തുടക്കം, മനസ്സും ശരീരവും ശുദ്ധമാക്കുക, തിരുവാതിര വ്രതാനുഷ്ഠാനം
ചിങ്ങം (മകം, പൂരം, ഉത്രം ¼)
യാത്രകള്‍ കൊണ്ട് നേട്ടം ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടാനും ആകും. മനസ്സിനെ ചില പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും. ഈശ്വരാനുകൂ ല്യമുള്ള സമയമായതിനാല്‍ ഒന്നും ഭയപ്പെടാനില്ല.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
തൊഴില്‍പരമായ കാര്യങ്ങള്‍ അനുകൂലമായി മാറുന്ന സമയമാണ്. വരുമാന വര്‍ദ്ധനവും പ്രതീക്ഷിക്കാം. കുടുംബത്തില്‍ ചില അഭിപ്രായ ഭിന്നതകള്‍ക്ക് സാധ്യതയുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഭാഗ്യം അനുകൂലമായ സമയമാണ്. മക്കളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ സാധിക്കും. ഇഷ്ടപ്പെട്ട ഭൂമി സ്വ ന്തമാക്കാന്‍ കഴിയും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
പല കാര്യങ്ങള്‍ക്കും പ്രതീക്ഷിക്കാത്ത പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരാം. പുതിയ സംരംഭങ്ങള്‍ മറ്റൊരു ദിവസത്തേക്ക് തുടങ്ങാന്‍ ആയി മാറ്റി വെക്കുക. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക. പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ശ്രീരാമനെ പോലെ വനവാസം; ലഗ്നം മാറിയാല്‍ ദിശ തന്നെ മാറും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ ആരംഭിക്കും. ചെറിയ യാത്രകള്‍ക്ക് സാധ്യത കാണും. എല്ലാ കാര്യങ്ങളും ധൈര്യപൂര്‍വ്വം നേരിടാന്‍ ആകും. കുടുംബ ജീവിതം സന്തോഷകരമാണ്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പൊതുവേ ഉത്സാഹം കുറഞ്ഞ ദിവസമായി അനുഭവപ്പെടും. ചെറിയ അസുഖങ്ങള്‍ക്കും സാധ്യത കാണുന്നു. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക. സാമ്പത്തിക നില ഭദ്രമാണ്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പല വഴികളിലൂടെ പണം കൈവശം വന്നുചേരും ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാന്‍ സാധിക്കും. പങ്കാളിയുടെ സഹായം പ്രയോജന പ്പെടും. ആരോഗ്യം തൃപ്തികരമാണ്.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കുടുംബാംഗങ്ങളുമായി ഒത്തുകൂടാന്‍ സാധിക്കും. തീര്‍ത്ഥയാത്രകള്‍ നടത്താനും സാധ്യത കാണുന്നു. പൊതുവേ സമാധാനമുള്ള ദിവസമാണ് ഇന്ന്. തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങളില്ല.
