തേറളായി ഏറിയാ മുസ്ലിം ലീഗ് സമ്മേളനവും മുസാന്‍കൂട്ടി തേറളായിക്ക് നാടിന്റെ ആദരവും

തളിപ്പറമ്പ്: തേര്‍ളായി ഏരിയ മുസ്ലിംലീഗ് സമ്മേളനവും തേറളായി ദ്വീപിന്റെ സമഗ്ര വികസനത്തിന്ന് നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകന്‍ മുസാന്‍കുട്ടി തേര്‍ളായിക്ക് നാടിന്റെ ആദരവും ഇന്ന് (10 ന് ശനിയാഴ്ച) രാത്രി 7 മണിക്ക് തേറളായിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

അഡ്വ സജീവ് ജോസഫ് എം.എല്‍.എ. ,അബ്ദുല്‍ കരീം ചേലേരി, എം. എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, അള്ളാംകുളം മഹമ്മൂദ്, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ പി.കെ സുബൈര്‍, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.മുഹമ്മദ്, ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയര്‍മാന്‍ ഇ.വി രാമകൃഷ്ണന്‍

അഡ്വ.എസ് മുഹമ്മദ്, പി.ടി.എ കോയ മാസ്റ്റര്‍, കൊയ്യം ജനാര്‍ദ്ദനന്‍, എം.പി.എ റഹീം, കെ.സി.വിജയന്‍,  ടി.എന്‍.എ ഖാദര്‍, അഡ്വ.കെ.എം.പി.മുഹമ്മദ്കുഞ്ഞി, കെ.ഷൗക്കത്തലി, വി.എ.റഹീം, പി.പി.ഖാദര്‍, അഷ്‌റഫ് ചുഴലി, സി.ഖാദര്‍

പി.കെ.മുഹമ്മദ്, എന്‍.പി സിദ്ദീഖ്, ജലീല്‍ മണക്കാട്ട്, പി.കെ.മുഹമ്മദ് കുഞ്ഞി, കെ.എം.ഇബ്രാഹിം, ഫിറോസ് വളക്കെ, സലാം വളക്കൈ, എന്‍.പി.ഖാദര്‍ ഹാജി, കെ.മുഖിയ, സി.കെ.ഹസീന, പി.ലബീന, പി.പി.ഷരീഫ്, ആദില്‍ ലത്തീഫ് എന്നിവര്‍ ആംശസകള്‍ നേരും