കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ രാവിലെ പത്തോടെ രാമന്തളിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം പതിനൊന്നരയോടെ കുരിശുമുക്കിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കുറച്ചുനാളായി അര്‍ബുദരോഗത്താല്‍ വിഷമിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ആദ്യ ഭാര്യ മിനി 22 വര്‍ഷം മുമ്പ് കാങ്കോലിലുണ്ടായ വാഹനാപകടത്തിലും മകന് യദുകൃഷ്ണന് ആറുവര്‍ഷം മുമ്പ് വൈപ്പിരിയത്തുണ്ടായ വാഹനാപകടത്തിലും മരണപ്പെട്ടിരുന്നു.