സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ബാവുപ്പറമ്പ്-ചൊറുക്കള ജംഗ്ഷില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

ബാവുപ്പറമ്പിലെ കിഴക്കേപ്പുരയില്‍ വീട്ടില്‍ കെ.പി.സുനീഷിനെയാണ്(42)തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഡ്രൈവര്‍ സി.പി.ഒ സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.