ഇന്നലെ വൈകുന്നേരം ആറരക്ക് പട്രോളിംഗ് ഡ്യൂട്ടിക്കിടെ വെസ്റ്റ് എളേരി തോട്ടംഗേറ്റ് ബസ് വെയിറ്റിംഗ് ഷെഡിന് സമീപം റോഡരികില്‍ വെച്ച് മദ്യപിക്കവെയാണ് പോലീസ് ഇവരെ പിടികൂടിയത്.
എ.എസ്.ഐ ടി.ആര്‍.മധു, സീനിയര്‍ സി.പി.ഒ പി.രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.