ചെങ്ങുനി രമേശന്‍ എന്‍.ഡി.എയുടെ കുറുമാത്തൂര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി.

കണ്ണൂര്‍: ബി.ജെപി നേതാവ് ചെങ്ങുനി രമേശന്‍ എന്‍.ഡി.എയുടെ കുറുമാത്തൂര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി.

കരിവെള്ളൂരില്‍ വിജയലക്ഷ്മി ടീച്ചറും മാതമംഗലത്ത് രമ സനില്‍കുമാറും നടുവിലില്‍ എം.പി.ജോയിയും മയ്യിലില്‍ കെ.സജേഷും കൊളച്ചേരിയില്‍ രാഹുല്‍ രാജീവനും അഴീക്കോട് സി.കെ.സുരേഷ് വര്‍മ്മയും

കല്യാശേരിയില്‍ സുമേഷ് സുരേന്ദ്രനും മാട്ടൂലില്‍ എ.വി.സനില്‍കുമാറും ചെറുകുന്നില്‍ കേണല്‍ സാവിത്രിയമ്മയും പരിയാരത്ത് ഗംഗാധരന്‍ കാളീശ്വരവും കുഞ്ഞിമംഗലത്ത് ഷഹ്ന മുകേഷും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാവും.

ബി.ജെ.പി ജില്ല സെല്‍ കോഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന രമേശന്‍ ചെങ്ങുനി മുന്‍ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റാണ്.

കാഞ്ഞിരങ്ങാട് സ്വദേശിയാണ്.