Skip to content
ആലക്കോട്: യുവാവിനെ കാണാതായതായി പരാതി.
ആലക്കോട് കൂളാമ്പി പാലുംചീത്തയിലെ രാധാകൃഷ്ണന്റെ മകന് ആര്.ഹരികൃഷ്ണനൊണ്(32)കാണാതായത്.
മാര്‍ച്ച് 17 ന് വൈകുന്നേരം നാലിന് വീട്ടില്‍ നിന്ന് പോയ ഹരികൃഷ്ണന് തിരികെ വന്നില്ലെന്നാണ് പരാതി.
ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.