അരിയില്‍ ഇസ്ലാമിക് സെന്ററിന് സമീപത്തെ പി.അബു(82)നിര്യാതനായി.
തളിപ്പറമ്പ്: അരിയില്‍ ഇസ്ലാമിക് സെന്ററിന് സമീപത്തെ പി.അബു(82)നിര്യാതനായി.
ഭാര്യ: ഫാത്തിമ.
മക്കള്‍: മുനീര്‍ മുസ്ലിയാര്‍, അഷ്‌റഫ്(ഷാര്‍ജ), ആരിഫ് മൗലവി, ഫസല്‍ മൗലവി (ദുബൈ എസ്.കെ.എസ്.എസ്.എഫ്) , അബ്ദുറൗഫ്, സുലൈഖ, ബുഷ്‌റ.
മരുമക്കള്‍: ഇബ്രാഹിംകുട്ടി(പടേന), ഷഫീഖ് (മാട്ടൂല്‍), ഷാഹിദ (ആലക്കാട്), ഷംസീന (ചൊര്‍ക്കള), ജസീല (ഏര്യം), ഹസീന (പുറത്തീല്‍), സഹീറ(പയ്യന്നൂര്‍).

