ഏരുവേശി മുയിപ്രയിലെ പി.വി.കാര്‍ത്യായനി(71)നിര്യാതയായി.
ഏരുവേശി: മുയിപ്രയിലെ പി.വി.കാര്‍ത്യായനി (71) നിര്യാതയായി.
പയ്യന്നൂര്‍ കണ്ടങ്കാളിയിലെ പരേതനായ കുഞ്ഞമ്പു-പാര്‍വതി ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ്: എം.നാരായണന്‍ മാസ്റ്റര്‍ (ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഎം ഏരുവേശി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി).
മക്കള്‍: പി.വി.മനോജ് (മുഖ്യാധ്യാപകന്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പി.വി.സജിത, പി.വി.സുനിത (ഗവ.എഞ്ചിനീയറിംഗ് കോളജ്, ധര്‍മശാല).
മരുമക്കള്‍: വീണ (നാറാത്ത്), പി.വി.വിജയന്‍ (തായിനേരി), കെ.മോഹനന്‍ (സെക്രട്ടറി, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്).
സഹോദരങ്ങള്‍: പി.വി.പത്മനാഭന്‍ (വിമുക്ത ഭടന്‍, കണ്ടങ്കാളി), പരേതരായ നാരായണന്‍, ജാനകി, ഗോപാലന്‍.