ചരമം കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി. Kannur News June 26, 2023 തളിപ്പറമ്പ്: കണിച്ചാമലിലെ കാവില്‍ വളപ്പില്‍ ചേയിക്കുട്ടി(82)നിര്യാതയായി. മകന്‍: കെ.വി.രാഘവന്‍(റിട്ട.എസ്.ഐ). മരുമകള്‍: പ്രേമ. സഹോദരങ്ങള്‍: പരേതരായ മാധവി, പാറു, നാരായണന്‍. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പൂമംഗലം മോലോത്തുംകുന്ന് ശ്മശാനത്തില്‍.