കെ.സി.മണികണ്ഠന്‍ നായര്‍ വീണ്ടും പാലകുളങ്ങര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍-ഭരണസമിതി ചുമതലയേറ്റു-
തളിപ്പറമ്പ്: പാലകുളങ്ങര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി കെ.സി. മണികണ്ഠന്‍ നായര്‍ ചുമതലയേറ്റു.
അയ്യപ്പാ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും അയ്യപ്പസേവാസംഘം സംസ്ഥാന ഭാരവാഹിയുമാണ്.
മെമ്പര്‍മാരായി ഇ.പി. ശാരദ, കെ.വി. അജയ്കുമാര്‍, കെ.രവീന്ദ്രന്‍ എന്നിവരും മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഏരിയ
കമ്മിറ്റി മെമ്പര്‍ പി.വി. സതീഷ്‌കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളിധരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചുമതലയേറ്റു.
