കേരളാ കോണ്‍ഗ്രസ്(ജേക്കബ്ബ്)-ജോസ് ചുക്കനാനി വീണ്ടും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

ഇരിട്ടി: കേരളാ കോണ്‍ഗസ് (ജേക്കബ്ബ്) ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കണ്‍വെന്‍ഷനും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജന.സെക്രട്ടറി കെ.ആര്‍.ഗിരിജന്‍, വത്സന്‍ അത്തിക്കല്‍, എസ്.ജെ.മാണി, കെ.വി.വര്‍ഗീസ്, വി.എം.സെബാസ്റ്റ്യന്‍,

പി.പി.ബിജു, ബാബു പുളിയംമാക്കല്‍, അരുണ്‍ സിറിയക്ക്, ബിജു സി.മാണി, ഒ.പ്രമോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: ജോസ് ചുക്കനാനി (പ്രസിഡന്റ്),

വി.എം.സെബാസ്റ്റ്യന്‍, പി.ടി.ബിജു (വൈസ് പ്രസിഡന്റുമാര്‍),

കെ.വി.വര്‍ഗീസ്(സെക്രട്ടറി)

ഒ.പ്രമോദ്കുമാര്‍, ജോയി വിളക്കുന്നേല്‍, കുര്യന്‍ താഴപ്പള്ളി, വിനയന്‍ ചാല (സെക്രട്ടറിമാര്‍),

ബിജു സി.മാണി (ട്രഷറര്‍),

വത്സന്‍ അത്തിക്കല്‍, എസ്.ജെ.മാണി, കെ.വി.വര്‍ഗീസ്, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, ബാബു പുളിയംമാക്കല്‍ (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍).