തൃച്ചംബരം കെ.ഗോവിന്ദന്‍നായര്‍(74) നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം ഇലത്താളം വയലിലെ കാഞ്ഞിരക്കണ്ടി ഗോവിന്ദന്‍ നായര്‍(78)നിര്യാതനായി.

സംസ്‌ക്കാരം നാളെ രാവിലെ പത്തിന്.

ഭാര്യ: കാഞ്ഞിരക്കണ്ടി പത്മം.

മക്കള്‍: സുപ്രിയ മധു, പ്രതിഭ, ദീപിക മനോഹരന്‍.

മരുമക്കള്‍: മധുസൂധനന്‍ (റിട്ട.സീനിയര്‍ മേനേജര്‍, കെ.എസ്.എഫ്.ഇ), മനോഹരന്‍ പാലങ്ങാടന്‍ (സൗദി അറേബ്യ).