തളിപ്പറമ്പ്: പരേതനായ എ.പി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഏഴാംമൈല് പ്ലാത്തോട്ടത്തെ സൈദാരകത്ത് ഖദീജ(84)നിര്യാതയായി.
മക്കള്: സുബൈദ, ജാഫര്, സുബൈര്, ഇല്യാസ്, റഹീമ.
മരുമക്കള്: ഹംസ അബ്ദുള്ള, സമീറ, ഷബാന.
ഖബറടക്കം നാളെ ഫിബ്രവരി 15 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് തളിപ്പറമ്പ് ജുമാഅത്ത് പള്ളിയില്