കോതാവൂര്‍ ഇല്ലത്ത് നാരായണന്‍ നമ്പൂതിരി(73)നിര്യാതനായി

.തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.നാരായണന്‍ നമ്പൂതിരി (73) നിര്യാതനായി.

റിട്ട: വില്ലേജ് ഉദ്യോഗസ്ഥനാണ്.

പരേതരായ ഭാര്യ: സുഭദ്ര (റിട്ട: ടീച്ചര്‍ തളിപ്പറമ്പ് യു. പി. സ്‌കൂള്‍).

സഹോദരങ്ങള്‍: ദത്തന്‍നമ്പൂതിരി കൊയ്യം, കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി കൊയ്യം, രാജന്‍ നമ്പൂതിരി തിരുവനന്തപുരം, പരമേശ്വരന്‍ നമ്പൂതിരി കൊയ്യം, ശ്രീദേവി അന്തര്‍ജനം കണ്ണൂര്‍, കമല അന്തര്‍ജനം കൈതപ്രം, അനിതഅന്തര്‍ജനം തൃശൂര്‍.

മൃതദേഹം തിങ്കളാഴ്ച്ച രാവിലെ 9 മണിവരെ രാജരാജേശ്വരക്ഷേത്രത്തിനു സമീപമുള്ള ശിവമയം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിക്ക് കൊയ്യം കോതാവൂര്‍ ഇല്ലം ശമാശാനത്തില്‍ സംസ്‌കരിക്കും.