ഏഴാംമൈലിലെ കൊല്ലപ്പള്ളില്‍ ജോസഫ്(ഔസേപ്പച്ചന്‍-78) നിര്യാതനായി

തളിപ്പറമ്പ്: ആദ്യകാല വോളിബോള്‍-പോള്‍വാള്‍ട്ട് താരം ഏഴാംമൈലിലെ കൊല്ലപ്പള്ളില്‍ ജോസഫ്(ഔസേപ്പച്ചന്‍-78) നിര്യാതനായി.

ഭാര്യ: പരേതയായ മേമ്മാ ജോസഫ്.

മക്കള്‍: ഷാലറ്റ് ജോസഫ്, ജാനറ്റ് ജോസഫ്.

മരുമക്കള്‍: ബെന്നിമാത്യു(എല്‍.ഐ.സി), സിജോ ജോസഫ്(വിദേശം).

കൊച്ചുമക്കള്‍: അലന്‍, ആന്‍, റിച്ചാര്‍ഡ്, മിഖായേല്‍.

സഹോദരങ്ങള്‍: പരേതരായ ചാക്കോ, ആന്ത്രയോസ്, മാത്യു, സെബാസ്റ്റിയന്‍, തോമസ്.

ശവസംസ്‌ക്കാരം നാളെ (ഞായര്‍)വൈകുന്നേരം മൂന്നിന് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയ സെമിത്തേരിയില്‍.