അള്ളാംകുളം ലുലുസിലെ കെ.പി അബ്ദുറഹ്മാന്‍ (77) നിര്യാതനായി

തളിപ്പറമ്പ്: അള്ളാംകുളം ലുലുസിലെ കെ.പി അബ്ദുറഹ്മാന്‍ (77) നിര്യാതനായി.

ചിറവക്ക് കോമ്പസ് പോയിന്റിലെ റോക്ക് മോണ്ട് ഇന്‍ ടൂറിസ്റ്റ് ഹോംമിന്റെയും അബുദാബിയിലെ ഹൈടെക് ഫാബ്രിക്കേഷന്റെയും ഉടമയായിരുന്നു.

ഭാര്യ: ബീഫാത്തിമ.

മക്കള്‍: ജസ് ലീന റഹ്മാന്‍ (അധ്യാപിക, സീതീ സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ജസ്‌ന ഫാത്തിമ (ജര്‍മ്മനി), ലുബ്‌നാ റഹ്മാന്‍ (ഷാര്‍ജ), സാബ്രീന്‍ റഹ്മാന്‍ (ഹൈടെക് ഫാബ്രിക്കേഷന്‍ അബുദാബി).

മരുമക്കള്‍: മുഹമ്മദ് നിസാര്‍ (തളിപ്പറമ്പ് നഗരസഭ പൊതുമരാമത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), ഷമീം (ജര്‍മ്മനി), റിസ്വാന്‍ (ഷാര്‍ജ), സന(അല്‍ഐന്‍).

സഹോദരങ്ങള്‍: സൈനബ, ഹാജറ, അബൂബക്കര്‍, ആയിഷ ഫാത്തിമ, പരേതനായ കമാലുദ്ദീന്‍.