കെ.പ്രഭാകരന്‍(51) നിര്യാതനായി.

മുഴപ്പിലങ്ങാട്: കൂടക്കടവ് മേല്‍പ്പാലം ബീച്ച് റോഡില്‍ കുഞ്ഞിപ്പുഴക്കു സമീപം തയ്യില്‍ ഹൗസില്‍ പരേതയായ ലക്ഷ്മിയുടെ മകന്‍ കെ.പ്രഭാകരന്‍(51) നിര്യാതനായി.

ഭാര്യ: സി.പി.സിന്ധു( ടൈപ്പിസ്റ്റ്, ഫോക്ക്‌ലോര്‍ അക്കാദമി).

മക്കള്‍: വിഷ്ണു,സ്‌നേഹ.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.