കെ.പി.രാജ്‌മോഹനന്‍ നമ്പ്യാര്‍(66)നിര്യാതനായി.
പിലാത്തറ: എടാട്ട് മല്ലര്‍ ഒയില്‍ മില്ലിന് സമീപം ശ്രീരാഗത്തില്‍ കാഞ്ഞിരക്കോല്‍ പുതിയ വീട്ടില്‍ രാജ്‌മോഹനന്‍ നമ്പ്യാര്‍ (66) നിര്യാതനായി.
പരേതരായ സംസാരി വീട്ടില്‍ കണ്ണന്‍ നമ്പ്യാരുടെയും കെ.പി.യശോദമ്മയുടെയും മകനാണ്.
ഭാര്യ: പി.ഐ. ഗീത.
മക്കള്‍ :ശ്രീജിത്ത് (അബുദാബി), ഡോ.അശ്വിന്‍ (കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ).
മരുമക്കള്‍: അപര്‍ണ്ണ രാജ് (നാദാപുരം), ഡോ.ഗോപിക ആര്‍.നാഥ് (ചെറുവാഞ്ചേരി).
സഹോദരങ്ങള്‍ കെ.പി.ദാമോദരന്‍ നമ്പ്യാര്‍, കെ.പി.അരവിന്ദാക്ഷന്‍ (പത്രം ഏജന്റ്, പിലാത്തറ).
വ്യാഴാഴ്ച രാവിലെ എട്ടിന് എടാട്ട് ശ്രീരാഗത്തിലും 10 ന് ചെറുതാഴം തറവാട്ടിലും പൊതുദര്‍ശനത്തിന് വെച്ചശേഷം 11-ന് ചെറുതാഴത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
