കെ.ഷമീല്‍ കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടി

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകന്‍ കെ.ഷമീല്‍ ചെന്നൈ അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്സില്‍ ഡോക്ടറേറ്റ് നേടി.

കേരളത്തിലെ മലബാര്‍ മേഖലയിലെ പ്രവാസികളുടെ നിക്ഷേപം എന്ന വിഷയത്തിലാണ് പഠനം നടത്തിയത്.