കുണ്ടാംകുഴിയിലെ കായക്കൂര്‍ തിരുവട്ടൂര്‍ക്കാരന്‍ മൊയ്തീന്‍കുട്ടി (മൈനാംകുട്ടിക്ക-73)നിര്യാതനായി.
തളിപ്പറമ്പ്: കുണ്ടാംകുഴി സീതിസാഹിബ് ഹയര്‍ സെക്കന്ററി സ്കൂളിനു പിറകുവശത്തെ ഡ്രൈവര്‍ കായക്കൂല്‍ തിരുവട്ടൂര്‍ക്കാരന്‍ മൊയ്തീന്‍കുട്ടി (മൈനാംകുട്ടിക്ക-73) നിര്യാതനായി.
ഭാര്യ: ആയിഷ.
മക്കള്‍: ഫാത്തിമ, മറിയം, അബ്ദുള്‍റഷീദ്, ലത്തീഫ്, ഫരീദ, സല്‍മത്ത്, സഈദ, നിയാസ്, ആരിഫ, യൂനുസ്.
മരുമക്കള്‍: കെ ടി ഉസൈന്‍, താജുദ്ദീന്, സുഹറ, ഖദീജ, അനീസ്, ശരീഫ്, ശഫീര്‍, മുസ്തഫ, മസ്ന.