പാലകുളങ്ങരയിലെ കുടുവന്‍ ശ്രീജയന്‍(73) നിര്യാതനായി-

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍.

തളിപ്പറമ്പ്: പാലകുളങ്ങര സ്ട്രീറ്റ് നമ്പര്‍ ഒന്നിലേ നിലാജ്ഞില്‍ വീട്ടില്‍ കുടുവന്‍ ശ്രീജയന്‍ (73) നിര്യാതനായി.

റിട്ട എയര്‍ ഫോഴ്‌സ്-എസ്.ബി.ടി ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: കമലാക്ഷി.

മക്കള്‍: നിനില്‍ ശ്രീജയന്‍, (എച്ച്.ഡി.എഫ്.സി ബേങ്ക്, ഖത്തര്‍) ജീനില്‍ ശ്രീജയന്‍, (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ചെന്നൈ).

മരുമക്കള്‍: ശ്രുതി പയ്യോളി(സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍, ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം) നീതു വൈക്കം(സെഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ യു.കെ.).

സഹോദരങ്ങള്‍: ലളിത(തിരുവങ്ങാട്), ശോഭന, ജീവന്‍(ഇരുവരും തലശേരി), അനില്‍, വേണു, പരേതരായ സത്യന്‍ ലക്ഷ്മണന്‍,വേണു.