കുഞ്ഞിമംഗലം ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണം നാളെ

പിലാത്തറ: കുഞ്ഞിമംഗലം ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണം നാളെ.

വെള്ളിയാഴ്ച വൈകുന്നേരം 6.30ന് പിലാത്തറ ഗോള്‍ഡന്‍ ഗ്രീന്‍സില്‍
നടക്കും.

ചടങ്ങ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സുചിത്ര സുധീര്‍ ഉദ്ഘാടനം ചെയ്യും

. ഭാരവാഹികള്‍: ഡോ.രജന രവീന്ദ്രന്‍ (പ്രസി.)
നിസ സുരേഷ് (സെക്ര.) ശൈലജ ഭാര്‍ഗവന്‍ (ഖജാന്‍ജി).