തീയ്യന്നൂരിലെ കുഞ്ഞിരാമ വാര്യര്‍(90)നിര്യാതനായി.
കാഞ്ഞിരങ്ങാട്: തീയ്യന്നൂരിലെ കെ.വി.കുഞ്ഞിരാമവാര്യര്‍(90) നിര്യാതനായി.

ഭാര്യ: പരേതയായ എം.ലക്ഷ്മിക്കുട്ടി.
മക്കള്‍: എം.രാമകൃഷ്ണന്‍(എ.എസ്.ഐ, ക്രൈംബ്രാഞ്ച്, കണ്ണൂര്‍), ശിവകുമാര്‍ (ദിനേശ് ഐ.ടി.പാര്‍ക്ക് കണ്ണൂര്‍), രാജേശ്വരി (കോട്ടക്കല്‍).
മരുമക്കള്‍: ഉദയകുമാര്‍(കോട്ടക്കല്‍ ആര്യവൈദ്യശാല) കെ.വി.രശ്മി ടീച്ചര്‍, ടി.എം.മേഘ(കുറുമാത്തൂര്‍).
സംസ്‌കാരം ഇന്ന്(17.11.25) ഉച്ചക്ക് 12 മണിക്ക് തൃച്ഛംബരം സമുദായ ശ്മശാനത്തില്‍.
