കുറ്റിക്കോല്‍ വെസ്റ്റില്‍ സി.പി.എം-മുസ്ലിംലീഗ് നേര്‍ക്കുനേര്‍ മല്‍സരം.

തളിപ്പറമ്പ് നഗരസഭ കുറ്റിക്കോല്‍ വെസ്റ്റ് 23-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്.

സി.പിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ള വാര്‍ഡില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ത്ഥി ഒ.കെ.പ്രീതയും(55)

യു.ഡി.എഫില്‍ നിന്ന് മുസ്ലിം ലീഗിലെ കെ.പി.മറിയവുമാണ്(42)ഏറ്റുമുട്ടുന്നത്.

ആകെ വോട്ടര്‍മാര്‍-931.

കുറ്റിക്കോല്‍ സൗത്ത് എല്‍.പി.സ്‌ക്കൂള്‍ പടിഞ്ഞാറുഭാഗമാണ് പോളിംഗ് ബൂത്ത്.