കുറ്റിക്കോല്‍ ഈസ്റ്റില്‍ നേര്‍ക്കുനേര്‍ മല്‍സരം.
തളിപ്പറമ്പ് നഗരസഭ കുറ്റിക്കോല്‍ ഈസ്റ്റ് 22-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്.

സി.പിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ള വാര്‍ഡില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ത്ഥി ഇ.നിമിഷയും(38)
യു.ഡി.എഫില്‍ നിന്ന് മഹിള കോണ്‍ഗ്രസ് നേതാവ് കുഞ്ഞമ്മതോമസുമാണ്(71)ഏറ്റുമുട്ടുന്നത്.
ആകെ വോട്ടര്‍മാര്‍768.
കുറ്റിക്കോല്‍ സൗത്ത് എല്‍.പി.സ്‌ക്കൂള്‍ കിഴക്കുഭാഗമാണ് പോളിംഗ് ബൂത്ത്.
