ചെങ്ങളത്തെ കെ.വി.കുഞ്ഞികൃഷ്ണന്‍(78)നിര്യാതനായി.

സംസ്‌ക്കാരം നാളെ(ഞായര്‍) രാവിലെ 10.30 ന്
സമുദായശ്മശാനത്തില്‍.

പിലാത്തറ: ചെങ്ങളത്തെ കെ.വി.കുഞ്ഞികൃഷ്ണന്‍(78)നിര്യാതനായി.

കരസേനയില്‍ നിന്ന് വിരമിച്ച സുബേദാരാണ്.

ഭാര്യ: ടി.വി.യശോദ.

മക്കള്‍: ടി.വി.ഷിബു(ഡി.എസ്.സി സെന്റര്‍,ഏഴിമല) ടി.വി.ഷാജു, ടി.വി.ഷീബ.

മരുമക്കള്‍: അംബിക(കടമന, കാസര്‍ഗോഡ്), സജിത (മണ്ടൂര്‍ )വിശ്വന്‍ (കാസര്‍ഗോഡ് )

സംസ്‌കാരം നാളെ(ഞായര്‍) രാവിലെ 10.30ന് സമുദായ ശ്മശാനത്തില്‍.

പരേതന്‍ മുവാരി-മുഖാരി സമുദായസംഘം സംസ്ഥാന ട്രഷറര്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, അറത്തില്‍ പിലാത്തോട്ടം തായ്പരദേവതാ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.