ചിറവക്ക് തമ്പുരാന്‍ നഗറിലെ എ.ലീലാവതി ടീച്ചര്‍ (87)നിര്യാതയായി.

തളിപ്പറമ്പ്: ചിറവക്ക് തമ്പുരാന്‍ നഗറിലെ അയ്യപ്പമ്പേത്ത് ലീലാവതി ടീച്ചര്‍ (87)നിര്യാതയായി.

ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂള്‍ റിട്ട. അധ്യാപികയാണ്.

സംസ്‌കാരം ഇന്ന് (ജൂലായ്-24-തിങ്കള്‍) വൈകുന്നേരം 6 മണിക്ക് ആടിക്കുംപാറ ശ്മശാനത്തില്‍.

ഭര്‍ത്താവ്: പരേതനായ ടി.എന്‍. കുഞ്ഞിരാമ പൊതുവാള്‍.

മക്കള്‍: ജയലക്ഷ്മി (മുംബൈ), സത്യനാരായണന്‍ (സ്റ്റാമ്പ് വെണ്ടര്‍, തളിപ്പറമ്പ്), സുഷമ (പൂനെ), ശ്രീകുമാര്‍ (പൂനെ).

മരുമക്കള്‍: കൃഷ്ണകുമാര്‍, വിജയനിര്‍മ്മല, ശിവകുമാര്‍, സ്മിത.

സഹോദരങ്ങള്‍: സുലോചന, പരേതരായ പത്മിനി, ശാരദ.