മുഴപ്പിലങ്ങാട്ടെ പി.ലോഹിതാക്ഷന്‍(74)നിര്യാതനായി.
മുഴപ്പിലങ്ങാട്: ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ റിട്ട. എസ്.ബി.ഐ കേഷ്യര്‍ പി.ലോഹിതാക്ഷന്‍ (74) നിര്യാതനായി.

ഭാര്യ: പരേതയായ കെ.സുഭാഷിണി.
മക്കള്‍: ബീന, ജീന (അസിസ്റ്റന്റ് സൂപ്രണ്ട്, തിരുവനന്തപുരം വനിതാ ജയില്‍).
മരുമക്കള്‍: ഉല്ലാസന്‍ (കെ.എസ്.ഇ.ബി വളപട്ടണം), ഗണേശന്‍ (മാടായി കോ. ഓപ്പറേറ്റീവ് ബേങ്ക്).
സഹോദരങ്ങള്‍: പ്രേമവല്ലി, പരേതയായ രത്‌നവല്ലി.
സംസ്‌കാരം ഇന്ന് (ചൊവ്വ )12 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.
