മനോഹരന്‍ കൊവ്വല്‍(57)നിര്യാതനായി.
കമ്പില്‍: കമ്പില്‍ക്കടവിലെ പരേതനായ സി.സി.കെ.കുഞ്ഞിരാമന്റെ മകന്‍ മനോഹരന്‍ കൊവ്വല്‍ (57) നിര്യാതനായി.
നാറാത്ത് സഹകരണ ബേങ്ക് മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയാണ്.
അമ്മ: കല്യാണി.
ഭാര്യമാര്‍: വാസന്തി, പരേതയായ എ.യമുന(നാറാത്ത്).
മക്കള്‍: ആതിര, ആദര്‍ശ്.
മരുമക്കള്‍: ലിജിത്ത് (കാനൂല്‍), ചൈതന്യ(പറശ്ശിനിക്കടവ്).
സഹോദരങ്ങള്‍: തങ്കമണി, മഹേഷ് (കള്ള് ഷാപ്പ് കോണ്‍ട്രാക്ടര്‍ ) പരേതനായ മനോജ്.
സംസ്‌ക്കാരം വൈകുന്നേരം 5.30ന് തളിയില്‍ പൊതുശ്മശാനത്തില്‍