പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി.

തളിപ്പറമ്പ്: പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി.

പരേത കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ലിസി  ജോസ്, പരേതനായ ബേബിച്ചന്‍.

മരുമക്കള്‍: ജോസ് ചന്ദ്രന്‍ കുന്നേല്‍(കാഞ്ഞങ്ങാട്), തങ്കമ്മ തോംപുന്നയില്‍(ചിറക്കടവ്)

ശവസംസ്‌കാരം സപ്തംബര്‍ എട്ടിന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് തളിപ്പറമ്പ് സെന്‍മേരിസ് ഫൊറോന പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍.