Skip to content
തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം യുവാവ് പിടിയില്‍.
തളിപ്പറമ്പ് ആസാദ്‌നഗറിലെ കീഴാറ്റൂര്‍ക്കാരന്‍ വീട്ടില്‍ മുനവീറിനെയാണ്(27)തളിപ്പറമ്പ് അഡീഷണല്‍ എസ്.ഐ ചന്ദ്രശേഖരന്‍ പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടോടെ സയ്യിദ് നഗര്‍ ടാഗോര്‍ വിദ്യാനികേതന്‍ സ്‌ക്കൂളിന് സമീപംവെച്ച് വില്‍പ്പനക്കായി കൈവശംവെച്ച 0.116
മില്ലിഗ്രാം എം.ഡി.എം.എ സഹിതമാണ് മുനവീറിനെ പിടികൂടിയത്.