പട്ടുവം വെള്ളിക്കീല്‍ വയോധികനെ കാണാതായി.

തളിപ്പറമ്പ്: വയോധികനെ കാണാതായി.

പട്ടുവം വെള്ളിക്കീല്‍ റേഷന്‍ കടക്ക് സമീപത്തെ കരിക്കന്‍ വീട്ടില്‍ കണ്ണനെയാണ്(85)കാണാതായത്.

13 ന് രാവിലെ എട്ടരക്ക് വീട്ടില്‍ നിന്നും കാണാതായ കണ്ണനെ കണ്ടെത്തിയില്ലെന്ന മകന്‍ രമേശന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.