പരിയാരം പ്രസ്‌ക്ലബ്ബ് സെക്രട്ടെറി ജയരാജ് മാതമംഗലത്തിന്റെ മാതാവ് എം.തങ്കമണി(79)നിര്യാതയായി.
ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന്.
മാതമംഗലം: പരിയാരം പ്രസ്‌ക്ലബ്ബ് സെക്രട്ടെറിയും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവുമായ ജയരാജ് മാതമംഗലത്തിന്റെ മാതാവ് എം.തങ്കമണി(79) നിര്യാതയായി.
പുനിയംകോട് പരേതനായ മുരിക്കാന്‍ കൃഷ്ണന്‍ നായരുടെ ഭാര്യയാണ്.
മക്കള്‍: ജയപ്രകാശ് (മൈത്രി ടയേഴ്‌സ്. മയ്യില്‍ ) ജയരാജ് മാതമംഗലം ( മലയാള മനോരമ ലേഖകന്‍, പരിയാരം ), ജയശ്രീ ( മലപ്പട്ടം പഞ്ചായത്ത്).
മരുമക്കള്‍: ജിഷ, ബിന്ദു, പരേതനായ ദേവദാസ്.
ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന്.