ഓണപ്പറമ്പ് ഹദാദ് നഗറില്‍ എം. മുഹമ്മദ് റാഫി (41) നിര്യാതനായി.

ഏഴോം: ഓണപ്പറമ്പ് ഹദാദ് നഗറില്‍ എം. മുഹമ്മദ് റാഫി (41) നിര്യാതനായി.

യുസഫ് കെ മുതുകുടയുടെയും പരേതയായ എം മറിയത്തിന്റെയും മകനാണ്.

ഭാര്യ: ആശൂറ(കുറ്റിക്കോല്‍).

മക്കള്‍: ഫര്‍ഹാന്‍ (സര്‍സയ്യിദ് സ്‌കൂള്‍ വിദ്യാര്‍ത്ഥി), അദ്‌നാന്‍ (കുറ്റിക്കോന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ).

സഹോദരങ്ങള്‍: ജുനൈദ്, ശിഹാബ്, അനസ്, അനീസ, ഫാത്തിമ.

കൊട്ടില ഖബറിസ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.

മുസ്ലിംലീഗ് മണ്ഡലം നേതാക്കളായ പി.കെ.പി മുഹമ്മദ് അസ്ലം, ശിഹാബ് ചെറുകുന്നോന്‍, കെ.പി.അബ്ദുള്ള ഹാജി, മുസ്തഫ പറമ്പത്ത്, കെ.സി.സൈനുല്‍ ആബിദ്, എം.അബ്ദുള്ള എന്നിവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു