കുണ്ടാംകുഴിയിലെ പണ്ടാരത്തില്‍ മുസ്തഫഹാജി(73)നിര്യാതനായി.

തളിപ്പറമ്പ്: കുണ്ടാംകുഴി സി.എച്ച്.റോഡിലെ പണ്ടാരത്തില്‍ മുസ്തഫ ഹാജി ( 73 )നിര്യതനായി.

ഭാര്യ: റംല.

മക്കള്‍: സിദ്ധീഖ്, സൈഫുന്നിസ, ഫാറൂഖ്, ഫായിസ.

മരുമക്കള്‍: ഹഫ്‌സത്ത്, അബ്ദുല്‍ സലാം, സൗദ, അബ്ദുറസാഖ്.

സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍, അബ്ദുല്‍ അസീസ്, ഹുസൈന്‍, പരേതയായ സൈനബ, മറിയം, സഫിയ.