നരീക്കാംവള്ളിയിലെ മുതല കടിയന്‍ മാധവി അമ്മ(96) നിര്യാതനായി.

പിലാത്തറ: നരീക്കാംവള്ളിയിലെ മുതല കടിയന്‍ മാധവി അമ്മ(96) നിര്യാതനായി.

പരേതനായ മായി രാമന്റെ ഭാര്യയാണ്.

മക്കള്‍: ലക്ഷ്മി, ഭാസ്കരന്‍, ലളിത, ശശിധരന്‍ (ഷീന്‍ ബേക്കറി, പിലാത്തറ), ശോഭ, ഭരതന്‍ (മാധവി ഇലക്ട്രിക്കല്‍സ് ആന്റ് പ്ലംബിംഗ് മെറ്റീരിയല്‍സ്, പിലാത്തറ, പ്രസിഡന്റ്, ഫ്രന്റ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, നരീക്കാംവള്ളി), പരേതരായ രാഘവന്‍, പത്മിനി, ഗീത.

മരുമക്കള്‍: ശാന്ത (കണ്ടംകുളങ്ങര), മിനി (ചെങ്ങല്‍), കണ്ണന്‍ (കുന്നരു), സുജാത (മാണിയാട്ട്), വിജയന്‍ (വി.കെ.കോരന്‍ ആന്റ് സണ്‍സ് വസ്ത്രാലയം, പയ്യന്നൂര്‍), ശ്രീജ (വെങ്ങര), ഒ.സോമന്‍ (മാടായി) പരേതനായ ഗോവിന്ദന്‍ (എരമം).

സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ എട്ടിന്.