വായാട്ടുപറമ്പിലെ മുട്ടത്തില്‍ കുര്യാക്കോസ്(പുറത്തോടി കുഞ്ഞേട്ടന്‍-94)നിര്യാതനായി.

വായാട്ടുപറമ്പ്: ആദ്യകാലകുടിയേറ്റ കര്‍ഷകന്‍ മുട്ടത്തില്‍ കുര്യാക്കോസ് (പുറത്തോടി കുഞ്ഞേട്ടന്‍- 94) നിര്യാതനായി.

സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 11-ന് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തില്‍.

ഭാര്യ: പരേതയായ മാളിയേക്കല്‍ കുടുംബാംഗം. ചിന്നമ്മ.

മക്കള്‍: ലൈജി, സുനോജ്( ബിഗ്‌ഷോ- ട്രാവല്‍സ് ആന്‍ഡ് ബിസിനസ് ഗ്രൂപ്പ്-ചണോകുണ്ട്), ഷൈബി, ഡിന്‍സ്, ഡിന്‍സി, റ്റിന്റു(യു.കെ).

മരുമക്കള്‍: ജോമി പുതിയ പറമ്പില്‍ (വെള്ളാട്), ലിന്‍ റോസ് നെച്ചിക്കാട്ട് ( വിലങ്ങാട്), സജി കണ്ടത്തില്‍ (ചെമ്പേരി ), സൗമ്യ തോണിക്കല്‍ (ചെമ്പന്തൊട്ടി), റെയ്‌ഡോ പള്ളത്ത് ( മാനന്തവാടി), ജിമ്മി നാമറ്റത്തില്‍( മണക്കടവ്).