തൃച്ചംബരത്തെ എന്‍.വി.ലക്ഷ്മിക്കുട്ടിയമ്മ(78) നിര്യാതയായി.
തളിപ്പറമ്പ്: തൃച്ചംബരത്തെ എന്‍.വി.ലക്ഷ്മിക്കുട്ടിയമ്മ(78) നിര്യാതയായി.

പരേതരായ കുഞ്ഞിരാമന്‍നായരുടെയും ജാനകി അമ്മയുടെയും മകളാണ്.
ഭര്‍ത്താവ്: പരേതനായ പാട്ടത്തില്‍ ഭാസ്ക്കരന്‍ നമ്പ്യാര്‍.
മക്കള്‍: ബാബുരാജ്, ( ജനറല്‍ മാനേജര്‍ ഒ.എന്‍.ജി.സി), സോമരാജ് ( ഇ.പി.എഫ് ഓഫീസ്, കണ്ണൂര്‍), ജയരാജ്(ചിക്കാഗോ, അമേരിക്ക) ഡോ.രാജി.
മരുമക്കള്‍: ഡോ. ശ്രീകൃഷണ കിരണ്‍, പ്രിയ ബാബുരാജ് (പള്ളിക്കുളം), ശ്രീലക്ഷ്മി സോമരാജ്( പള്ളിക്കര, നിലേശ്വരം)
അനിത(ചിക്കാഗോ).
മൃതദേഹം നാളെ (18.7.25) രാവിലെ 8 മണി മുതല്‍ പാലകുളങ്ങരയിലെ വീടായ ”ദിവ” യില്‍ പൊതുദര്‍ശനം.
ശവസംസ്ക്കാരം 11.30 മണിക്ക് തൃച്ചംബരം എന്‍.എസ്.എസ്. സമുദായ ശ്മശാനത്തില്‍.
