Skip to content
തളിപ്പറമ്പ്: യുവാവ് ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്
മരണപ്പെട്ടു. മോറാഴ കാനൂല് കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപത്തെ പി.ആകാശ് (26) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു.
സി.പി.ഐ(എം) ചിറക്കുറ്റി ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ കല്ല്യാശ്ശേരി വെസ്റ്റ് മേഖല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്.
ഭാസ്കരന് മൊട്ടമ്മല്‍-, രാജിനി(തളിപ്പറമ്പ കാര്‍ഷിക വികസന ബേങ്ക് ) ദമ്പതികളുടെ മകനാണ്.
സഹോദരി വര്‍ഷ (stems കോളേജ് മോറാഴ) സംസ്കാരം രാത്രി 9-മണിക്ക് പൂവത്തുംചാല്‍ ശ്മശാനത്തില്‍ നടക്കും.