തടിക്കടവിലെ പരേതനായ തോമസ് വെട്ടത്തിന്റെ ഭാര്യ അന്നമ്മ തോമസ് (തുടങ്ങനാട് തെരുവംകുന്നേൽ കുടുംബാംഗം (94) നിര്യാതയായി.

ആലക്കോട്: തടിക്കടവിലെ പരേതനായ തോമസ് വെട്ടത്തിന്റെ ഭാര്യ അന്നമ്മ തോമസ് (തുടങ്ങനാട് തെരുവംകുന്നേൽ കുടുംബാംഗം (94) നിര്യാതയായി.

മക്കൾ: ജോസ് (പുളിങ്ങോം) ആലീസ് ജോസഫ് (റിട്ട. ഡെപ്യൂട്ടി ഡയരക്ടർ ക്ഷീര വികസന വകുപ്പ് ) തോമാച്ചൻ (പയ്യാവൂർ ) പരേതയായ വൽസമ്മ, ഫാ.ജോസ് വെട്ടത്ത് ( ഷില്ലോങ്ങ് ) പോൾസൺ ( തടിക്കടവ്) ജയ്സൺ ( ഡൽഹി) സെബാസ്റ്റ്യൻ ( യു എസ് എ ).
മരുമക്കൾ: വൽസമ്മ മുന്തിരിക്കാട്ടുക്കുന്നേൽ,( തിടനാട് ) ജോസഫ് പുതുപ്പറമ്പിൽ ,കയ്യൂർ (റിട്ട. പ്രൊഫ. സെന്റ് തോമസ് കോളേജ് പാല ) മേഴ്സി പൈനാൽ ( തൊടുപുഴ ) ജോളി പറമ്പിൽ ( തൊടുപുഴ) ശീതൾ ജയ്സൺ വെളിപ്പറമ്പിൽ (കൊല്ലം) മിനു ജോസഫ് തലച്ചിറ ഇളംങ്ങുളം (യു എസ് എ )
സംസ്കാരം നാളെ(20-09-2025)  വൈകിട്ട് മൂന്ന് മണിക്ക് തടിക്കടവ് സെന്റ് ജോർജ് പള്ളിയിൽ.