ബക്കളം കാനൂലിലെ ഈച്ച കാര്‍ത്യായനി(86)നിര്യാതയായി-

ബക്കളം: കാനൂല്‍ ആനയോട്ട് കാവിന് സമീപത്തെ പരേതനായ ആനയോടന്‍ കുഞ്ഞിരാമന്‍ കുടക്കാരന്റെ ഭാര്യ ഈച്ച കാര്‍ത്ത്യായനി (86) നിര്യാതയായി.

മക്കള്‍: യശോദ (കമ്പില്‍ക്കടവ്), ശ്യാമള (പാപ്പിനിശ്ശേരി), വിജയന്‍(പറശ്ശിനിക്കടവ് ആയുര്‍വേദ ആശുപത്രി).

മരുമക്കള്‍: നാരായണന്‍, പുരുഷോത്തമന്‍, രാധ.

സഹോദരങ്ങള്‍ ദേവകി, പരേതനായ കുഞ്ഞിരാമന്‍. സഞ്ചയനം തിങ്കളാഴ്ച്ച.