വെള്ളാട്ടെ ജോര്‍ജ് മണ്ണൂര്‍(വര്‍ക്കിച്ചന്‍-80) നിര്യാതനായി.

സംസ്‌കാരം നാളെ (ശനിയാഴ്ച്ച) പകല്‍ 11-മണിക്ക് വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
വെള്ളാട്: വെള്ളാട്ടെ ആദ്യകാല രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായായിരുന്ന ജോര്‍ജ് മണ്ണൂര്‍(വര്‍ക്കിച്ചന്‍-80) നിര്യാതനായി.
ഭാര്യ: അന്നമ്മ കുരുവിനാല്‍ പകുതിയില്‍ (കരുവഞ്ചാല്‍).
മക്കള്‍-അഡ്വ.ഡെന്നി ജോര്‍ജ് (മുന്‍ ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗം). അഡ്വ. ഡെയ്‌സി രാജേഷ്(കണ്ണൂര്‍), ഡോ.ഡോളി പ്രദീപ് (വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്, കോഴിക്കോട്).
മരുമക്കള്‍: ബിന്ദു ഡെന്നി (ഐശ്വര്യ ബ്യൂട്ടി പാര്‍ലര്‍, കരുവഞ്ചാല്‍), രാജേഷ് ബബ്ലു(ബിസിനസ്,കണ്ണൂര്‍), പി.പ്രദീപ്. (കെഎസ്ആര്‍ടിസി, കോഴിക്കോട്).
സഹോദരങ്ങള്‍: ജോസഫ്, ത്രേസ്യകുട്ടി, (റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വെള്ളാട്), പാപ്പച്ചന്‍( കുറ്റിപ്പുഴ), ഫാ.തോമസ് മണ്ണൂര്‍ (മാനന്തവാടി).
