Skip to content
തളിപ്പറമ്പ്: മുള്ളൂല്‍ എ.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക ബക്കളം പുന്നക്കുളങ്ങരയിലെ എം.വി.ജീജ(51)നിര്യാതയായി.
ഭര്‍ത്താവ്: കെ.അശോകന്‍(റിട്ട: കേരഫെഡ്, സിപി.എം.പുന്നക്കുളങ്ങര സെന്റര്‍ ബ്രാഞ്ച് മെമ്പര്‍).
മകന്‍: അമല്‍ (അധ്യാപകന്‍, തളിപ്പറമ്പ അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍).
അമ്മ: എ.പി.ഗിരിജ ടീച്ചര്‍ (മാനേജര്‍, മുള്ളൂല്‍ എ.എല്‍.പി. സ്‌കൂള്‍), അച്ഛന്‍: പരേതനായ എം.വി. കുമാരന്‍ മാസ്റ്റര്‍ മുള്ളൂല്‍).
സഹോദരിമാര്‍: ജീന (ബംഗളൂരു), ജിഷ്ണ(അസി: പ്രൊഫസര്‍, എസ്.എന്‍.കോളേജ്, കണ്ണൂര്‍).
മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ മുള്ളൂല്‍ എ.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്ന് പുന്നക്കുളങ്ങര ബ്രദേര്‍സ് ക്ലബ്ബിന് സമീപത്തുള്ള വീട്ടില്‍ എത്തിക്കും.
ശവസംസ്‌കാരം ഇന്ന് (ജനുവരി-26)വൈകുന്നേരം 4 മണിക്ക് പൂവത്തുംചാല്‍ ശ്മശാനത്തില്‍.