കണിയാര്‍വയലിലെ ജോസഫീന പുന്നൂസ്(83) നിര്യാതയായി.

ശ്രീകണ്ഠാപുരം: കണിയാര്‍വയലിലെ പരേതനായ മാവേലില്‍ പുന്നൂസിന്റെ ഭാര്യ ജോസഫീന പുന്നൂസ്(83) നിര്യാതയായി.

മക്കള്‍: അബ്രഹാം, ജോര്‍ജ്, പരേതനായ തോമസ്, ജോസ്, ജോയി, പീറ്റര്‍, റെജി, മനോജ്, ജോഷി.


മരുമക്കള്‍: ജെസ്സി, ലൈസ, സോളി, സനിഷ, ഷാമിന്‍, ശാലിനി, ലിറ്റ്‌ന, നീതു.

സംസ്‌ക്കാരം: മാര്‍ച്ച് 24 വ്യാഴാഴ്ച്ച വൈകു: 4 മണിക്ക് കണിയാര്‍വയല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍.